സ്ക്രാപ്
ഓഫീസ്സില്‍ ഇന്നു പാര്ട്ടിയായിരുന്നൂ..
വര്‍ഷാന്ത്യത്തെ സ്ക്രാപ് ക്ലിയറന്‍സില്‍
ലഭിച്ച തുകയില്‍
നമ്മുക്കുള്ള സമ്മാനം..
പിസ്സയും ബര്‍ഗറും
ഫ്രുട്സും സ്വീറ്റ്സും കോകും...
തളികയില്‍ കറൂഫ്*
ആട്ടിന്‍ തല എന്നെ തുറിച്ചു നോക്കുന്നൂ..
അപ്പോള്‍ ഒരു കച്ചവട സാധ്യത
തിരയുകയായിരുന്നൂ ഞാന്‍..
എന്റെ സുഖാന്വേഷണങളായും
ദു:ഖങളിലുള്ള പങ്കുകൊള്ളലായും
ആശ്വസിപ്പിക്കലായും
ഉത്തേജനങളായും
ബഫൂണ്‍ ആക്കികൊന്ദും
ചിത്രങളായും
ഹ്രിദയത്തില്‍ നിന്നടര്‍ത്തിയെടുത്ത
അക്ഷരങളായും
കൂട്ടുകാര്‍
എന്റെ സ്ക്രാപ് ബുക്കിലേക്കയക്കുന്ന
സ്ക്രാപുകളുടെ വിപണനത്തെ
കുറിച്ചായിരുന്നൂ അത്..
ആ സ്ക്രാപുകളൊക്കെ വിറ്റ്
ഞാനൊരു പാര്‍ട്ടി നടത്തും
എന്നെ വെറുക്കുന്നവര്ക്കായ് മാത്രം..
*ആട്ടിന്‍ തലയടക്കമുള്ള ഒരു അറബിക് ഫുഡ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ